2007 ലെ വിജയ പരാജയ ചിത്രങ്ങൾ | #ChhottaMumbai | #BigB | filmibeat Malayalam

2019-02-15 85

2007 malayalam movies hit or not movies
മലയാള സിനിമയിലെ സൂപ്പര്‍താരാധിപത്യത്തിന്റെ പതിവുകാഴ്ച തന്നെയാണ് 2007ലും കണ്ടത്. 2007ലെ നാല് സൂപ്പര്‍ഹിറ്റുകളില്‍ മൂന്നും സൂപ്പര്‍താര ചിത്രങ്ങളാണെങ്കിലും സൂപ്പര്‍താരങ്ങളുടെ ഇമേജിനൊപ്പിച്ച് തട്ടിക്കൂട്ടിയ പല ചിത്രങ്ങളും ബോക്സോഫീസ് ദുരന്തങ്ങളായി മാറി. ഫോര്‍മുലാ ചിത്രങ്ങളുടെ വിജയങ്ങളേക്കാള്‍ പരാജയങ്ങളായിരുന്നു കൂടുതല്‍.2007 ലെ വിജയ പരാജയ ചിത്രങ്ങൾ